റിപ്പോര്‍ട്ട്

പ്രതിദിന കോവിഡ് സ്ഥിരീകരണം , രാജ്യം സർവകാല റെക്കോർഡിൽ

By ന്യൂസ് ഡെസ്ക് April 14, 2021
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നതാണ്. 13/04/21 ചൊവ്വാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ...
Read full story