17 കാരി കുഴഞ്ഞു വീണു മരിച്ചതിനു കാരണം പേവിഷബാധയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

പത്തനാപുരം : മന്ത്രവാദ ചികിത്സയ്ക്കു പോകും വഴി പെൺകുട്ടി കുഴഞ്ഞു വീണു മരിച്ചതിന്റെ കാരണം പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുള്ളുമല പട്ടികവർഗ കോളനിയിലെ പുഷ്പാംഗദൻ എന്ന പൊടിമോന്റെ മകൾ ‘ആർച്ചയുടെ മരണമാണ് പേവിഷബാധ മൂലമാണെന്നു തെളിഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു …

17 കാരി കുഴഞ്ഞു വീണു മരിച്ചതിനു കാരണം പേവിഷബാധയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More