ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോ കഞ്ചാവ് പിടികൂടി
തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ വച്ച് ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോഗ്രാം കഞ്ചാവ് പിടികൂടി . സംഭവത്തില്‍ സംഭവത്തില്‍ അരുണ്‍, ഷണ്‍മുഖദാസ് എന്നിവര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറകള്‍ …
ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോ കഞ്ചാവ് പിടികൂടി Read More