പൂജ നടത്തി രോഗം മാറ്റാമെന്ന് അമ്മയെയും മകളെയും ധരിപ്പിച്ച് ഒരുകോടി രൂപ തട്ടിയെടുത്ത 19കാരന്‍ അറസ്റ്റില്‍

June 29, 2020

കൊച്ചി: പൂജ നടത്തി രോഗം മാറ്റാമെന്ന് അമ്മയെയും മകളെയും ധരിപ്പിച്ച് ഒരുകോടി രൂപ തട്ടിയെടുത്ത 19കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയും കബളിപ്പിച്ച കാസര്‍കോട് കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടന്‍കുളത്ത് അലക്‌സിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും മകളും …