കേരളത്തിന് 15,721 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുമതി

September 15, 2021

ന്യൂഡല്‍ഹി: കേരളത്തിന് 15,721 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുമതിനല്‍കി കേന്ദ്രം. മറ്റ് പത്ത് സംസ്ഥാനങ്ങള്‍ക്കും സമാനമായ അനുമതി ലഭിച്ചിട്ടുണ്ട്.ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പുര്‍, മേഘാലയ, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവയാണു മറ്റു സംസ്ഥാനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം …