വെള്ളിയാഴ്ച (26.06.2020) സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ 150; 65 പേര്‍ രോഗമുക്തി നേടി; 2 പുതിയ ഹോട്ട് സ്പോട്ടുകള്‍

June 26, 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, …