കോവിഡ്: ലോകത്ത്‌ രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

April 8, 2020

ന്യൂഡൽഹി ഏപ്രിൽ 8: രാജ്യത്ത്‌ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14, 48,564 ആയി. മരണം 83, 416 ആയി. യുഎസിൽ രോഗബാധിതരുടെ എണ്ണം 400, 549 ആയി. മരണസംഖ്യ 12,857 കടന്നു. സ്പെയിനിൽ രോഗബാധിതരുടെ എണ്ണം 146,690ഉം മരണം 14, …