കോവിഡ് 19: മാഹിയില്‍ 144 പേര്‍ നിരീക്ഷണത്തില്‍

March 19, 2020

മാഹി മാര്‍ച്ച് 19: മാഹിയില്‍ പ്രദേശവാസിയായ സ്ത്രീക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തിനകത്തെ കേന്ദ്രഭരണപ്രദേശമായ മാഹിയില്‍ അതീവ ജാഗ്രത. സ്ത്രീയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 142 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അടുത്ത് ഇടപഴകിയ രണ്ട് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പുതുച്ചേരിയുടെ …