മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് 23/04/21 വെളളിയാഴ്ച …

മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ Read More

കോവിഡ് വ്യാപനം തീവ്രം’ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല,ചക്കിട്ടപ്പാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 20/04/21 ചൊവ്വാഴ്ച മുതൽ 144 പ്രഖ്യാപിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …

കോവിഡ് വ്യാപനം തീവ്രം’ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More

തൃശൂര്‍ ജില്ലയിലെ ആറ്‌ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂര്‍: ജില്ലയില്‍ ആറ്‌ പഞ്ചായാത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.കോവിഡ്‌ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. കടപ്പുറം, കിഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ്‌ എന്നീ പഞ്ചായത്തുകളിലാണ്‌ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയരിക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്‌. 19.4.2021 മുതല്‍ അടുത്ത ഞായറാഴ്‌ച വരെയാണ്‌ …

തൃശൂര്‍ ജില്ലയിലെ ആറ്‌ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More

പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു

പത്തനംതിട്ട മാർച്ച്‌ 24: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കും. അവശ്യസാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് ഉത്തരവിൽ പറയുന്നു. പത്തു കോവിഡ് …

പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം: കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി ഡിസംബര്‍ 19: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെയും മറ്റും പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ബംഗളൂരുവും മംഗലാപുരവും ഉള്‍പ്പടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം: കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ Read More

ചെങ്കോട്ടയില്‍ നിരോധനാജ്ഞ: മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടപ്പിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 19: ഡല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്താനിരിക്കുന്ന മാര്‍ച്ച് എങ്ങനെയും തടയുമെന്ന് ഡല്‍ഹി പോലീസ്. സ്ഥലത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളും ചെങ്കോട്ടയ്ക്ക് അടുത്തുള്ളതുമായ 14 മെട്രോ …

ചെങ്കോട്ടയില്‍ നിരോധനാജ്ഞ: മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടപ്പിച്ചു Read More

പൗരത്വ ഭേദഗതി നിയമം: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ശക്തമായ സംഘര്‍ഷമുണ്ടായ സീലംപൂര്‍ ഉള്‍പ്പെടുന്ന ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ രണ്ട് ബസുകളും നിരവധി വാഹനങ്ങളും …

പൗരത്വ ഭേദഗതി നിയമം: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More