
സർക്കാരിന്റെ 144 ലംഘിക്കും.കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ -കെ.മുരളിധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സമരങ്ങള്‍ ഇല്ലായ്‌മ ചെയ്യാനുളള സര്‍ക്കാരിന്റെ ഗൂഢശ്രമമാണെന്ന് കെ.മുരളീധരൻ. കോണ്‍ഗ്രസിന് ഇത് ലംഘിക്കേണ്ടി വരുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. 144 ലംഘിക്കുമ്പോള്‍ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് …
സർക്കാരിന്റെ 144 ലംഘിക്കും.കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ -കെ.മുരളിധരൻ Read More