ഹോംഗാര്‍ഡുള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് 14 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

August 21, 2020

ഹൈദരാബാദ്: അയല്‍വാസിയുടെ ബലാല്‍സംഗത്തെ തുടര്‍ന്ന് വീട്ടിലേക്ക് പോകാതെസുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 14 കാരിയെ തട്ടിക്കൊണ്ടുപായി പീഡിപ്പിച്ചു. സഹായിക്കാമെന്ന് പറഞ്ഞെത്തിയ ഹോംഗാര്‍ഡ് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസ് ഓഫീസറാണെന്ന് തെറ്റിധരിപ്പിക്കുകയും സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു അശോക്ചക്രവര്‍ത്തിയെന്ന ഗാര്‍ഡാണ് കുട്ടിയെ കൊണ്ടുപോയത്. …