ആറ് ജില്ലകളില്‍ റെഡ് അലെര്‍ട്ട്: മഹാരാഷ്ട്രയില്‍ മഴയെടുത്തത് 138 ജീവന്‍

മുംബൈ: മഹാരാഷ്ട്രയിലെ മഴക്കെടുതി തുടരുന്നു. ഇതുവരെ മഴയില്‍ നഷ്ടമായത് 138 പേരുടെ ജീവനാണ്. കനത്തമഴ തുടരുന്ന മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലിലും പ്രളയത്തിലുമാണ് ഏറെ ജീവഹാനി. മരിച്ചവരിലേറെയും റായ്ഗഡ്, സതാര ജില്ലക്കാരാണ്. തീരദേശജില്ലയായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ 38 പേരാണു മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. സതാര …

ആറ് ജില്ലകളില്‍ റെഡ് അലെര്‍ട്ട്: മഹാരാഷ്ട്രയില്‍ മഴയെടുത്തത് 138 ജീവന്‍ Read More