
കൂട്ട ബലാത്സംഗത്തിനിരയായ 13 വയസുകാരിയെ സ്റ്റേഷനില്‍ പീഡിപ്പിച്ചു; എസ്.എച്ച്.ഒ. അറസ്റ്റില്‍
ലഖ്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്നു പരാതിയുമായെത്തിയ 13 വയസുകാരി പോലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍ പ്രദേശ് ബുന്ദേല്‍ഖണ്ഡിലെ പാലി പോലീസ് സ്റ്റേഷനിലാണു സംഭവം. കുറ്റാരോപിതനായ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്തു. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അറസ്റ്റിലായി.ഏപ്രില്‍ …