
രണ്ട് മാസത്തിനിടെ രാജ്യത്ത് 129 ശതമാനം അതിതീവ്രമഴ ലഭിച്ചെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഈവര്‍ഷം സെപ്റ്റംബറിലും ഒക്ടോബറിലുമായി ഇന്ത്യ സാക്ഷ്യം വഹിച്ചത് അങ്ങേയറ്റം തീവ്രമായ 129 ശതമാനം മഴപെയ്ത്തിനെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്(ഐ.എം.ഡി.). അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തോതാണിത്. കാലവര്‍ഷത്തിന്റെ െവെകിയുള്ള പിന്മാറ്റവും സാധാരണയേക്കാള്‍ വലിയതോതിലുള്ള ന്യൂനമര്‍ദങ്ങളുമാണ് ഈ അവസ്ഥയ്ക്കു വഴിവച്ചത്. ഈവര്‍ഷം സെപ്റ്റംബറില്‍ …