
പന്ത്രണ്ടായിരം കോടിയുടെ ഇടുക്കി പാക്കേജ് ജലരേഖയാവുന്നു
ഇടുക്കി : കഴിഞ്ഞ ആറുവര്‍ഷങ്ങളായി നിര്‍മാണ നിരോധനം അടക്കമുളള നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ഇടുക്കി ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുകയാണെന്ന് ‘അതിജീവന പോരാട്ടവേദി’ ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍ , ജനറല്‍ കണ്‍വീനര്‍ അഡ്വ. മഞ്ചേഷ്‌കുമാര്‍ എന്നിവര്‍ പ്രസ്‌താവിച്ചു. അപ്രഖ്യാപിത കുടിയിറക്കുഭീഷണി ഉയര്‍ത്തുന്ന …
പന്ത്രണ്ടായിരം കോടിയുടെ ഇടുക്കി പാക്കേജ് ജലരേഖയാവുന്നു Read More