ലോകമാകെ 5 കോടി കൊവിഡ് രോഗികള്‍

November 9, 2020

ന്യയോര്‍ക്ക്: ലോകമാകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 5 കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ ലോകത്ത് ശരാശരി 5.4 ലക്ഷം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1.2 കോടിയിലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യൂറോപ്പാണ് ഏറ്റവും …