കണ്ണൂരിൽ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതർ 46 ആയി

March 31, 2020

കണ്ണൂർ മാർച്ച്‌ 31: കണ്ണൂരില്‍ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ബഹ്റൈനില്‍ നിന്നുമാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 46 ആയി. …