ഡല്‍ഹിയില്‍ പക്ഷിപ്പനി (എച്ച്5എന്‍1) ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു

July 21, 2021

ന്യൂഡൽഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി (എച്ച്5എന്‍1) ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ കുട്ടിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പക്ഷിപ്പനി മരണമാണ് എയിംസിലേത്. ജൂലൈ രണ്ടിനാണ് ന്യൂമോണിയ ബോധയെത്തുടര്‍ന്ന് പതിനൊന്ന് കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അര്‍ബുദ …