
കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് പത്ത് ഇന്ത്യക്കാർ
റിയാദ് ഏപ്രിൽ 20: സൗദിയില്‍ കൊറോണ രോഗം ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ മലയാളികള്‍ ഉള്‍പ്പെടെ പത്ത് ഇന്ത്യക്കാരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ട് എന്‍ജിനീയര്‍മാരും ഉള്‍പ്പെടും. ഞായറാഴ്ച മാത്രം അഞ്ച് പേര് സൗദിയില്‍ മരിച്ചു.ആയിരം പേര്‍ക്ക് …