സ്ഥാപനിത്തിലെ കാറും പതിനായിരം രൂപയുമായി ജീവനക്കാരന്‍ കടന്നു

July 23, 2021

മാവേലിക്കര : ഓലകെട്ടിയമ്പലത്തെ സര്‍വീസ്‌ സ്‌റ്റേഷനില്‍ പെയിന്റടിക്കാന്‍ നല്‍കിയ കാറും 10,000രൂപയുമായി ജീവനക്കാരന്‍ മുങ്ങി. നടരാജന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിളളതാണ്‌ വര്‍ക്കഷോപ്പ്‌. തഴക്കര മണലിക്കാട്ടില്‍ ഷിനില്‍ കുര്യന്റെ ഉടമസ്ഥതയിലുളള കെ.എല്‍. 23കെ -654 നമ്പരിലുളള കാറാണ്‌ സര്‍വീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ മോഷ്‌ടിച്ച്‌ …