
വ്യാജ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും 10,000 രൂപ പിഴ
ന്യൂഡല്‍ഹി: വ്യാജ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും 10,000 രൂപ പിഴ ചുമത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡി.ഒ.ടി). ഉപഭോക്താക്കള്‍ക്ക് അനധികൃത കണക്ഷനുകളില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറക്കുമെന്നും വകുപ്പ് വ്യക്തമാക്കി. ഈ നടപടികള്‍ ഏകോപിപ്പിക്കുന്നതിനു കേന്ദ്ര തലത്തില്‍ ഒരു …