
റിപ്പോര്‍ട്ട്
പത്തനംതിട്ട ജില്ലയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1000 കിടക്കകള്‍കൂടി സ്ഥാപിക്കും
By ന്യൂസ് ഡെസ്ക്
•
June 10, 2020
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി ഏറ്റെടുത്തിട്ടുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 15 ദിവസത്തിനുള്ളില്‍ 1000 കിടക്കകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. പെരുനാട് കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജ്,...
Read full story
