ആലപ്പുഴ ജില്ലയിൽ 10 അതീവ നിയന്ത്രണ മേഖലകൾ; പ്രദേശത്ത് കർശന നിയന്ത്രണം
ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. അനുപാതം 10 ന് മുകളിൽ വരുന്ന പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. …
ആലപ്പുഴ ജില്ലയിൽ 10 അതീവ നിയന്ത്രണ മേഖലകൾ; പ്രദേശത്ത് കർശന നിയന്ത്രണം Read More