ചെലവു ചുരുക്കല്‍ അനിവാര്യം : സ്പീക്കര്‍

April 11, 2020

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കേരളത്തിന്റെ സാമ്പത്തീക മേഖലയ്ക്ക് തിരിച്ചടിയാണ്. ഇതിന്റെ ഭാഗമായി നിയമസഭയിലെ ചിലവുകള്‍ വിവിധ മേഖലകളിലായി ചുരുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇതിനായി നിയമസഭാ െസക്രട്ടേറിയറ്റിന്റെ ചിലവുകളുടെ പട്ടിക പരിശോധിച്ച് ഇന്റേണല്‍ സ്‌ക്രൂട്ടിനി …