പത്തനംതിട്ട ജില്ലയില്‍ റഷ്യയില്‍ നിന്നും എത്തിയ 21 വയസുകാരന്‌ കൊറോണ രോഗം സ്ഥിരീകരിച്ചു.

June 18, 2020

പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ ബുധനാഴ്ച (17-6-20) ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 16 ന് റഷ്യയില്‍ നിന്നും എത്തിയ പത്തനംതിട്ട ചിറ്റൂര്‍ സ്വദേശിയായ 21 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാവുകയും രോഗബാധ …