കൊല്ലം: പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ബാര്‍ബര്‍ ഷോപ്പ് നവീകരണ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ട ഒരു ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനം ഇല്ലാത്ത പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്കാണ് അവസരം. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല …