ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ കൊടും തണുപ്പിൽ ഡൽഹി. ജനുവരി 1 ന് രാവിലെ 1.1 ഡിഗ്രി സെൽഷ്യസാണ് രാജ്യ തലസ്ഥാനത്തെ താപനില. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണിതെന്നാണ് റിപ്പോർട്. മൂടൽമഞ്ഞ് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 2006 ജനുവരി 8 …