സെപ്തംബറോടെ സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരത്തോളം കോവിഡ് രോഗികൾ ഉണ്ടാകുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി.

August 14, 2020

തിരുവനന്തപുരം: കേരളത്തിൽ സെപ്തംബറോടെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഇരുപതിനായിരത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ. കെ. ശൈലജയാണ് ഇക്കാര്യമറിയിച്ചത്. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയിൽ രോഗികളുടെ എണ്ണം ഉണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചതായും മരണനിരക്ക് കൂടുന്നത് ഭയത്തോടെ കാണണമെന്നും മന്ത്രി …