ദാവൂദ് ഇബ്രാഹിം രാജ്യത്ത് ഉണ്ടെന്ന് ആദ്യമായി സമ്മതിച്ച് പാകിസ്ഥാൻ. ഇന്ത്യയ്ക്ക് കൈമാറേണ്ടി വരും.

August 23, 2020

കറാച്ചി: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചു. 257 പേർ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്ഫോടന പരമ്പരകളുൾപ്പെടെ വിവിധ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന ദാവൂദ് രാജ്യത്ത് ഉണ്ടെന്ന് ആദ്യമായാണ് പാകിസ്ഥാൻ സർക്കാർ …