ശിവശങ്കരന്റെ സസ്പെൻഷൻ സർക്കാർ പുനഃപരിശോധിക്കുന്നു.

September 11, 2020

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായതിനെ തുടർന്ന് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട എം.ശിവശങ്കരന്റെ പേരിലുള്ള നടപടി സർക്കാർ പുന:പരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് …