മുഖ്യമന്ത്രി സ്വപ്നലോകത്താണ് കഴിയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

September 27, 2024

തിരുവനന്തപുരം: നികുതി വെട്ടിപ്പ് വ്യാപകമായിട്ടും പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നിട്ടും സ്വപ്നലോകത്താണ് മുഖ്യമന്ത്രി കഴിയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരിനെതിരെ നൂറ് കുറ്റങ്ങൾ ചുമത്തി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നടത്തിയ പ്രതീകാത്മക കുറ്റവിചാരണ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ …