അമിത വേഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് വർക്ക് ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു ,

July 12, 2020

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തീക്കോയിയില്‍ അതിവേഗത്തില്‍വന്നിരുന്ന കാർ സ്കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.  പൂതനപ്രക്കുന്നൽ ബേബിയുടെ മകൻ എബിൻ ( 28 ) ആണ് മരിച്ചത്. കാറോടിച്ച ഈരാറ്റുപേട്ട വെള്ളൂർ പറമ്പിൽ നെസാർ നൗഷാദ് (22) നെ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. …