ബംഗളൂരു കലാപത്തെ കുറിച്ചുള്ള അന്വേഷണം എൻ ഐ എ എറ്റെടുത്തു.

September 23, 2020

ബംഗളൂരു: 2020 ഓഗസ്റ്റ് 11 ന് ബംഗളൂരുവിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( NIA ) ഏറ്റെടുത്തു. കലാപവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് എൻ ഐ എ രജിസ്റ്റർ ചെയ്തിട്ടുള്ളത്. യു എ പി എ …