രാജസ്ഥാനിൽ 40 പേരുമായി ബോട്ട് മുങ്ങി. പതിനൊന്നുപേർ മരിച്ചു.

ജയ്പൂർ: നാല്തു‍പതു പേർ യാത്രചെയ്തിരുന്ന ബോട്ട് ചമ്പൽ നദിയിൽ മുങ്ങി പതിനൊന്നു പേർ മരണമടഞ്ഞു. രാജസ്ഥാനിൽ കോട്ട ജില്ലയ്ക്ക് അടുത്തുള്ള ചമ്പൽ നദിയിൽ 16-09-2020 ബുധനാഴ്ച രാവിലെ 8.45 ആണ് അപകടമുണ്ടായത്. കമലേശ്വർ ധാം എന്ന പ്രസിദ്ധമായ അമ്പലത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു …

രാജസ്ഥാനിൽ 40 പേരുമായി ബോട്ട് മുങ്ങി. പതിനൊന്നുപേർ മരിച്ചു. Read More