അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി.
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അര്‍ജുന്റെ ലോറിയുടേതാണെന്ന് സ്‌ഥിരീകരിച്ചു. സെപ്തംബര്‍ 23ന് ആണ് വാഹനഭാഗം കണ്ടെത്തിയത്. അര്‍ജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാര്‍ഡ് …