ഷോപ്പിയാനയില്‍ സുരക്ഷാസൈനികര്‍ കാസോ പുനരാരംഭിച്ചു

ശ്രീനഗര്‍ ആഗസ്റ്റ് 1: ഷോപ്പിയാനയില്‍ സുരക്ഷാസൈനികര്‍ വ്യാഴാഴ്ച കാസോ പുനരാരംഭിച്ചു. ഷോപ്പിയാനയിലെ ഗ്രാമമായ ബദേര്‍ഹമയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് സംസ്ഥാന പോലീസും സിആര്‍പിഎഫും ചേര്‍ന്ന് ബുധനാഴ്ച കാസോ ആരംഭിച്ചു. പ്രത്യേക സ്ഥലത്തേക്ക് സൈനികര്‍ സഞ്ചരിച്ചപ്പോള്‍,അവിടെ ഒളിച്ചിരുന്ന ഭീകരര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തീയിട്ടു. തുടര്‍ന്നുണ്ടായ …

ഷോപ്പിയാനയില്‍ സുരക്ഷാസൈനികര്‍ കാസോ പുനരാരംഭിച്ചു Read More

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം പേരെ മാറ്റി

വഡോഡര ആഗസ്റ്റ് 1: ഗുജറാത്തിലെ വഡോഡരയില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ മഴയില്‍ നഗരത്തിലെങ്ങും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. 499മിമി മഴയാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഏകദേശം ആയിരത്തോളം പേരെയാണ് മാറ്റിയത്. റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പറഞ്ഞു. കരസേന, …

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം പേരെ മാറ്റി Read More

ഉന്നാവോ ബലാത്സംഗകേസ്; സിബിഐയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂസല്‍ഹി ആഗസ്റ്റ് 1: സിബിഐയോട് ഉന്നാവോ ബലാത്സംഗകേസിലെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വേണമെന്ന് സുപ്രീകോടതി അറിയിച്ചു. സിബിഐ ഓഫീസറോട് 12 മണിക്ക് മുമ്പായി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച്. ഇന്ന് ഉച്ചയ്ക്ക് …

ഉന്നാവോ ബലാത്സംഗകേസ്; സിബിഐയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി Read More

പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായുള്ള ‘നടത്ത’ത്തില്‍ മമത ഇന്ന് പങ്കെടുക്കും

കൊല്‍ക്കത്ത ആഗസ്റ്റ് 1: പരിസ്ഥിതി സംബന്ധമായ അവബോധം ഉണര്‍ത്താനായി സംഘടിപ്പിച്ച ‘നടത്ത’ത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് പങ്കെടുക്കും. ‘സേവ് ഗ്രീന്‍, സ്റ്റേ ക്ലീന്‍’ എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന നടത്തം ബിര്‍ള പ്ലാനറ്റേറിയത്തില്‍ നിന്ന് ആരംഭിച്ച് നസ്റുള്‍ മഞ്ചയില്‍ അവസാനിപ്പിക്കും. …

പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായുള്ള ‘നടത്ത’ത്തില്‍ മമത ഇന്ന് പങ്കെടുക്കും Read More

യുഎസ് അംബാസഡറായി കെല്ലി ക്രാഫ്റ്റിനെ നിയമിച്ചു

വാഷിങ്ടണ്‍ ആഗസ്റ്റ് 1: യുഎസ് അംബാസഡറായി കാനഡയിലെ കെല്ലി ക്രാഫ്റ്റിനെ നിയമിച്ചുവെന്ന് യുഎസ് സെനറ്റ് സ്ഥിതീകരിച്ചു. 5634 വോട്ടുകള്‍ക്കാണ് ക്രാഫ്റ്റിനെ സെനറ്റ് സ്ഥിതീകരിച്ചതെന്ന് പത്രറിപ്പോര്‍ട്ടര്‍മാര്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തു. ക്രാഫ്റ്റ് അയോഗ്യയാണെന്നും അതിനാല്‍ അവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് സെനറ്റ് വിദേശകാര്യ …

യുഎസ് അംബാസഡറായി കെല്ലി ക്രാഫ്റ്റിനെ നിയമിച്ചു Read More

ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി 98 സീറ്റ് നേടി

അഗര്‍ത്തല ആഗസ്റ്റ് 1: ത്രിപുരയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ, ബുധനാഴ്ച ആരംഭിച്ച വോട്ടെണ്ണല്‍ ഇപ്പോഴും തുടരുന്നു. വന്‍ ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ വിജയമാണ് ഇതുവരെയുള്ള ഫലം സൂചിപ്പിക്കുന്നത്. കടംതല, പനിസാഗര്‍ എന്നീ മേഖലയിലെ വോട്ടെണ്ണല്‍ തുടരുകയാണെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷ്ണര്‍ ജികെ റാവു …

ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി 98 സീറ്റ് നേടി Read More

കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെച്ചു

ബംഗളൂരൂ ജൂലൈ 29: കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് രാജി. വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിജയിച്ചിരുന്നു. നിയുകത സ്പീക്കര്‍ കൃഷ്ണ റെഡ്ഡിക്ക് രമേഷ് രാജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ …

കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെച്ചു Read More

അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മരണം 20 ആയി

കാബുള്‍ ജൂലൈ 29: അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ ഓഫീസിന് നേരെ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രാലയ വക്താവ് നസ്രാത്ത് രഹീമി പറഞ്ഞു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30 മണിക്കാണ് ആക്രമണം തുടങ്ങിയത്. ആദ്യം കാര്‍ ബോംബിടുകയായിരുന്നു. തുടര്‍ന്ന് …

അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മരണം 20 ആയി Read More

മ്യാന്‍മര്‍ പ്രതിരോധമേധാവിയുമായി ഡോ ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി ജൂലൈ 29: വിദേശകാര്യമന്ത്രി ഡോ ജയശങ്കര്‍ മ്യാന്‍മര്‍ പ്രതിരോധമേധാവിയായ മിന്‍ ഔങ് ഹായ്ങ്ങിനെ സന്ദര്‍ശിച്ചു. രാജ്യസുരക്ഷയാണ് സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തെന്ന് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

മ്യാന്‍മര്‍ പ്രതിരോധമേധാവിയുമായി ഡോ ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി Read More

മധ്യപ്രദേശ് ഗവര്‍ണറായി ലാല്‍ജി ടണ്ടന്‍ സത്യപ്രതിജ്ഞ ചെയ്തു

ഭോപ്പാല്‍ ജൂലൈ 29: മധ്യപ്രദേശ് ഗവര്‍ണറായി ലാല്‍ജി ടണ്ടന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ബദല്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാജ്ഭവനിലാണ് തിങ്കളാഴ്ച ചടങ്ങ് നടക്കുക. മുഖ്യമന്ത്രി കമല്‍നാഥ്, നിയമസഭ സ്പീക്കര്‍ പ്രസാദ് പ്രജാപതി, പ്രതിപക്ഷ നേതാവ് …

മധ്യപ്രദേശ് ഗവര്‍ണറായി ലാല്‍ജി ടണ്ടന്‍ സത്യപ്രതിജ്ഞ ചെയ്തു Read More