വിരമിക്കുന്ന അഞ്ച് അംഗങ്ങള്‍ക്ക് യാത്രാവന്ദനം നേര്‍ന്ന് രാജ്യസഭ

July 24, 2019

ന്യൂഡല്‍ഹി ജൂലൈ 24: ജോലിയില്‍ നിന്നും വിരമിക്കുന്ന അഞ്ച് അംഗങ്ങള്‍ക്കും ബുധനാഴ്ച യാത്രാവന്ദനം നേര്‍ന്ന് രാജ്യസഭ. സഭയിലെ അവരുടെ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് എംപിമാരാണ് വിരമിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ് നായിഡുവാണ് സഭയില്‍ അറിയിച്ചത്. അവരുടെ പുരോഗമന പ്രവൃത്തികള്‍ …

കര്‍ണാടകയിലെ എംഎല്‍എമാരുടെ വിധി പറയുന്നത് സുപ്രീംകോടതി നീട്ടിവെച്ചു

July 24, 2019

ന്യൂഡല്‍ഹി ജൂലൈ 24: രണ്ട് കര്‍ണാടക എംഎല്‍എമാരുടെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടത് മാറ്റിവെച്ചു. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്താഗിയും ഡോ അഭിഷേക് മനു സിങ്വിയും കോടതി മുമ്പാകെ ഹാജരാകാത്തത് മൂലമാണ് കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗരേഷും …

സജ്ഞീവ് ഭട്ടിന് മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചു; ഭാര്യ ശ്വേതാ ഭട്ട്

July 24, 2019

തിരുവനന്തപുരം ജൂലൈ 24: കസ്റ്റഡിയില്‍ പ്രതി മരിച്ച കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സജ്ഞയ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് കേരള പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയെ ബുധനാഴ്ച സന്ദര്‍ശിച്ചു. തന്‍റെ ഭര്‍ത്താവിന് ജയിലില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ആരോപിച്ചാണ് ശ്വേത, …

ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ കുറ്റമാരോപിച്ച് മണിക്

July 24, 2019

അഗര്‍ത്തല ജൂലൈ 24: ബിജെപി സര്‍ക്കാരിനെതിരെ കുറ്റാരോപണവുമായി സിപിഐ പോളിറ്റ്ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ സംസ്ഥാനത്തെ ബിജെപി-ഐപിഎഫ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്രിപുരയിലെ കൈലാഷഹാറിലെ ജില്ലകളില്‍ പഞ്ചായത്ത് …

ട്രംപ്-കാശ്മീര്‍ മധ്യസ്ഥത; മോദിയുടെ പ്രതികരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍

July 24, 2019

ന്യൂഡല്‍ഹി ജൂലൈ 24: തുടര്‍ച്ചയായി രണ്ടാം ദിവസവും ലോക്സഭയില്‍ പ്രശ്നം ഉയര്‍ത്തി കോണ്‍ഗ്രസ്സ് അംഗങ്ങള്‍. കാശ്മീര്‍ പ്രശ്നത്തില്‍ യുഎസ് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥത വാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സഭയില്‍ നേരിട്ടെത്തി കാര്യം വ്യക്തമാക്കണമെന്ന് ഊന്നിപ്പറഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കള്‍. അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മോദി …

ആഹാരത്തില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിക്കാം

July 24, 2019

ന്യൂഡല്‍ഹി ജൂലൈ 24: ദിവസേനയുള്ള ആഹാരശീലത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിക്കാം. അനാരോഗ്യകരമായ ആഹാരക്രമം, ശാരീരിക പ്രവര്‍ത്തനത്തിന്‍റെ കുറവ്, പുകയില ഉല്‍പ്പന്നങ്ങളുടെ ഇപയോഗം, തുടങ്ങിയവയാണ് പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളും പ്രമേഹവും പോലെയുള്ള രോഗങ്ങള്‍ കൂടാന്‍ കാരണം. അമിതവണ്ണമാണ് പ്രമേഹം ഉണ്ടാകാനുള്ള പ്രധാന …

2723 തീര്‍ത്ഥാടകര്‍ അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു

July 24, 2019

ജമ്മു ജൂലൈ 24: 2723 തീര്‍ത്ഥാടകര്‍ അടങ്ങുന്ന പുതിയ സംഘം ബുധനാഴ്ച അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ‘ബം ബം ബോലെ’ മന്ത്രവിളികളുമായി ഭഗവതി നഗര്‍ ബേസ്ക്യമ്പില്‍ നിന്ന് തീര്‍ത്ഥാടകര്‍ പോയി. 100 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് തീര്‍ത്ഥാടകര്‍ പോയത്. ബല്‍ട്ടാലിലേക്ക് …

ട്രംപും മോദിയും തമ്മിലുണ്ടായതെന്താണെന്ന് മോദി വ്യക്തമാക്കണം; രാഹുല്‍ ഗാന്ധി

July 23, 2019

ന്യൂഡല്‍ഹി ജൂലൈ 23: കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും മധ്യസ്ഥ വഹിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് മോദി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രസക്തിയെയും 1972 ഷിംല കരാറിനെയും മോദി ചതിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. …

വിദേശ-സ്വദേശ ഉപഭോക്താക്കളെ ആകര്‍ഷിച്ച് ഹിമാലയന്‍ തേയില

July 23, 2019

ഗാങ്ടോക് ജൂലൈ 23: അനേകം ഔഷധസസ്യങ്ങളുടെ കലവറയാണ് ഹിമാലയ. അതില്‍ ചിലതൊക്കെ കറ്റാര്‍വാഴ പോലെയുള്ള ഔഷധസസ്യങ്ങലും മറ്റ് ചിലത് ദിവസേന ഉപയോഗിക്കാവുന്നതുമാണ്. തേയില ചെടികളും ഇക്കൂട്ടത്തിലുണ്ട്. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന വിവിധ തരത്തിലുള്ള തേയിലകള്‍, അതിന്‍റെ പ്രയോജനമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. തേയില …

ഇന്ത്യയ്ക്ക് തലകുനിയ്ക്കാനാകില്ല; അദിര്‍, മോദിയുടെ പ്രസ്താവന തേടണം

July 23, 2019

ന്യൂഡല്‍ഹി ജൂലൈ 23: യുഎസിന് മുന്‍പിലോ മറ്റ് ഏതെങ്കിലും അന്താരാഷ്ട്ര ശക്തികള്‍ക്ക് മുന്നിലോ ഇന്ത്യയ്ക്ക് തല കുനിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് അദിര്‍ രഞ്ചന്‍ ചൗധരി ചൊവ്വാഴ്ച ലോക്സഭയില്‍ പറഞ്ഞു. കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനുമായി മധ്യസ്ഥത വഹിക്കാന്‍ ട്രംപിനോട് മോദി ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ …