42,000 കോടി രൂപയാണ് മുതല്‍മുടക്കില്‍ ആറ് അത്യാധുനിക അന്തർവാഹിനി കപ്പലുകൾ നിർമിക്കുന്നതിന് കേന്ദ്രാനുമതി.

August 11, 2020

ന്യൂഡല്‍ഹി: വിദേശ കമ്പനികളുടെ സഹകരണത്തോടെ ആറ് അത്യാധുനിക അന്തർവാഹിനി കപ്പലുകൾ നിർമ്മിക്കുവാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 42,000 കോടി രൂപയാണ് മുതല്‍മുടക്ക്. ഇന്ത്യന്‍ സമുദ്ര മേഖലയിൽ ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്ന സമയത്താണ് ഈ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. …

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ

August 11, 2020

തൃശ്ശൂർ : കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ആഗസ്റ്റ് 11 അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. 12, 15, 16, 18, 31, 33, 38, 39, …

ക്ലോറിനേഷൻ ; അറിയേണ്ട കാര്യങ്ങൾ

August 11, 2020

വയനാട്: വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം , കൊതുകുകൾ , വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം . അതിനാൽ …

കൊവിഡ് പ്രതിരോധം: മികച്ച പ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ ജില്ല

August 11, 2020

കണ്ണൂര്‍ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റവുമായി കണ്ണൂര്‍ ജില്ല. ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള രോഗികളുടെ എണ്ണം  സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കുറവുള്ള ജില്ല കണ്ണൂര്‍ ആണ്. 10 ലക്ഷം പേരില്‍ 76 പേര്‍ക്കാണ് ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് …

മകളുടെ വിവാഹാഘോഷത്തിന് നീക്കി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

August 11, 2020

കാസര്‍കോട് : മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് നീക്കിവെച്ച  ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  പരപ്പ മുണ്ട്യാനത്തെ പി കെ ബാലകൃഷ്ണനാണ് മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് ദുരിതാശ്വാസ നിധിയില്‍ സംഭാവനയേകി മാതൃകയാകുന്നത്.  ആഗസ്റ്റ് 8 ന് …

മഴക്കെടുതി: കാസര്‍കോട് നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

August 11, 2020

കാസര്‍കോട് : തേജസ്വിനി, നീലേശ്വരം പുഴകള്‍ കര കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം ബാധിച്ച നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബന്ധു വീടുകളിലേക്ക് മാറി താമസിച്ചവര്‍ വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. അതോടെ പാലായി, നീലായി, പൊടോത്തുരുത്തി, …

വരുമാന നഷ്ടം മൂലം ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ; ചിങ്ങം ഒന്ന് മുതൽ ക്ഷേത്രങ്ങൾ തുറന്നുകൊടുക്കുന്നു

August 11, 2020

തിരുവനന്തപുരം: ചിങ്ങം 1 മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ആരാധകർക്ക് തുറന്നു കൊടുക്കുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിയന്ത്രണങ്ങളോടെ ആയിരിക്കും ക്ഷേത്രത്തിൻറെ മതിലിനുള്ളിൽ പ്രവേശനം. മാസ്ക് നിർബന്ധമാണ്. പ്രസാദം വിതരണം ചെയ്യുന്നതിന് പുറത്ത് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ശ്രീകോവിലിനു …

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിക്കും

August 11, 2020

തിരുവനന്തപുരം: ബുധനാഴ്ച മുതൽ മീൻ പിടുത്ത ബോട്ടുകൾ കടലിൽ പോയി തുടങ്ങും. ട്രോളിംഗ് നിരോധന കാലയളവ് കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ മത്സ്യബന്ധനം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ മോശപ്പെട്ട കാലാവസ്ഥയെ തുടർന്ന് അനുമതി നൽകിയിരുന്നില്ല. ചൊവ്വാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടത് വിലയിരുത്തിയാണ് ബുധനാഴ്ച മുതൽ …

ജപ്പാനീസ് മെസ്സി ഈ സീസണിൽ വിയറലിന്

August 11, 2020

മാഡ്രിഡ്: ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന 18 കാരനായ കൂബോ ഇനി വരുന്ന സീസണിൽ വിയറലിനായി കളിക്കും. നിലവിൽ റയൽ മാഡ്രിഡിന്റെ കളിക്കാരനായ കൂബോയെ ഒരു വർഷത്തെ ലോൺ വ്യവസ്ഥയിലാണ് വിയറലിന് കൈമാറിയത്. ലോൺ കാലാവധി കഴിഞ്ഞാൽ താരം റയലിൽ തിരിച്ചെത്തും. കഴിഞ്ഞ …

ബലൂച് പ്രവിശ്യയില്‍ സ്‌ഫോടനം: 6പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു

August 11, 2020

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാന്‍ നഗരത്തിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ബലൂച് പ്രവിശ്യയിലെ പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചമാന്‍ പട്ടണത്തിലെ ഹാജ് നിഡ് ചന്തയിലാണ് സ്‌ഫോടനമുണ്ടായതെന്ന്‌ പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം …