
റിപ്പോര്‍ട്ട്


കാര്‍ഗില്‍ യുദ്ധം; ഇന്ത്യന്‍ സൈന്യത്തിനെ പ്രണമിച്ച് മമത
കൊല്‍ക്കത്ത ജൂലൈ 26: കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് പൊലിഞ്ഞ യോദ്ധാക്കള്‍ക്ക് വെള്ളിയാഴ്ച ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിനായി ജീവന് ത്യാഗം ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തിനെ പ്രണമിക്കുന്നുവെന്നും മമത പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജയ ദിവസമായ ഇന്ന് ഇന്ത്യന്‍ സൈന്യത്തിനെ …

കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ
ബംഗളൂരു ജൂലൈ 26: കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. യെദ്യൂരപ്പ സ്ഥാനമേല്‍ക്കുമെന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം പെട്ടെന്ന് തന്നെയുണ്ടായത് ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ അമിത് ഷായുടെ ഫോണ്‍വിളിയാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ …

കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട്; യോദ്ധാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രസിഡന്റ്, പ്രധാനമന്ത്രി
ന്യൂഡല്‍ഹി ജൂലൈ 26: 1999 ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച യോദ്ധാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രസിഡന്റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. 1999 കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച പട്ടാളക്കാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു, അവരുടെ മനക്കരുത്തിനെ …



ഹര്‍സിമ്രത് കൗറിന് പിറന്നാള്‍ ആശംസകളുമായി മോദി
ന്യൂഡല്‍ഹി ജൂലൈ 25: ഭക്ഷ്യ സംസ്ക്കരണ വകുപ്പ്മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാദലിന്റെ 53-ാം പിറന്നാളായ ഇന്ന് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്ന് മോദി. ഭക്ഷ്യസംസ്ക്കരണ രംഗത്ത് നവീനമായ പ്രവര്‍ത്തനങ്ങള്‍ ഹര്‍സിമ്രത് തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ …

കര്‍ണാടകയിലെ എംഎല്‍എമാരുടെ ഹര്‍ജി റദ്ദാക്കാന്‍ സുപ്രീംകോടതി അനുവദിച്ചു
ന്യൂഡല്‍ഹി ജൂലൈ 25: കര്‍ണാടകയിലെ രണ്ട് എംഎല്‍എമാരുടെ ഹര്‍ജി റദ്ദാക്കാന്‍ വ്യാഴാഴ്ച സുപ്രീംകോടതി അനുവദിച്ചു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്, മുകുള്‍ റോത്താഗിയെ ബുധനാഴ്ച ഹാജരാകാത്തതിന് വിമര്‍ശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ അപേക്ഷ …

