അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്

October 20, 2020

പാലക്കാട്: കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട്  പരിധിയിലെ കുഴല്‍മന്ദം, മാത്തൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, തേങ്കുറിശ്ശി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് …

അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

October 20, 2020

പാലക്കാട്: ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ 3 ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരാകണം. നിലവില്‍ രണ്ട് ഒഴിവുകളാണുള്ളത്. …

2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

October 20, 2020

ന്യൂഡല്‍ഹി: 2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി പറയുന്നു. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയിലെ 30 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാം …

കൊവിഡ് വാക്‌സിന്‍ വിതരണം: 52 കോടി സിറിഞ്ചുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി യുണിസെഫ്

October 20, 2020

ജനീവ: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി 2020 അവസാനത്തോടെ 52 കോടി സിറിഞ്ചുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി യുണിസെഫ്. ഭാവിയില്‍ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇത് ഉപയോഗിക്കും. ഉപയോഗിച്ച സിറിഞ്ചുകള്‍ക്കായി 50 ലക്ഷം സുരക്ഷാ ബോക്‌സുകളും വാങ്ങും. മീസില്‍സ്, ടൈഫോയ്ഡ് തുടങ്ങിയ …

കൊവിഡ്: അടുത്ത മൂന്ന് മാസം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും യുഎസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍.

October 20, 2020

ന്യൂയോര്‍ക്: അമേരിക്കയില്‍ കൊവിഡ് നിരക്ക് വര്‍ധിക്കുകയാണെന്നും അടുത്ത മൂന്ന് മാസം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും യുഎസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍. മിനസോട്ട സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്റ്റീവ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി ഡയറക്ടര്‍ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. …

കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം

October 20, 2020

കാസര്‍കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്  വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിലൂടെ  ലക്ഷ്യമിടുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ …

വയനാട് ലൈഫ് ഭവന പദ്ധതി: 57 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

October 20, 2020

വയനാട് : നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭൂരഹിതരായ ഭവന രഹിതര്‍ക്കുള്ള …

ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികള്‍: 52 ശതമാനം കേസുകളും യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളില്‍

October 20, 2020

ലണ്ടന്‍: ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികളുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല. ഇതില്‍ 52 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളിലാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പില്‍ രോഗബാധ കൂടിയിട്ടുണ്ട്. അതേസമയം, രോഗബാധ കണക്കുകള്‍ പോലും യാഥാര്‍ത്ഥ്യമായിരിക്കില്ലെന്നാണ് …

കോവിഡ് കാലത്തെ സ്‌നേഹമാതൃകയായി ദീപു

October 20, 2020

ന്യൂ ഡൽഹി: കോവിഡ് കാലത്ത് സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് കോട്ടയം പൂവന്തുരുത്തെ ക്ഷീര കര്‍ഷകനായ ശ്രീ. ദീപു തോമസ് (33). മകന്‍ കോവിഡ് ബാധിതനായതോടെ ക്വാറന്റൈനില്‍ പോകേണ്ടിവന്ന അയല്‍വാസിയുടെ വളര്‍ത്തു മൃഗങ്ങളെ അവര്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങും വരെ …

ഓണ്‍ലൈനില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം: പുതിയ നിയമങ്ങളുമായി ചൈന

October 20, 2020

ബീജിങ്: ഓണ്‍ലൈനില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി പുതിയ നിയമങ്ങളുമായി ചൈന. പുതുക്കിയ നിയമങ്ങള്‍ ശനിയാഴ്ച ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകരിച്ചു. അടുത്ത വര്‍ഷം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് …