റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടി തമന്ന ഭാട്ടിയയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്

August 26, 2020 - 9:45 pm

മുംബൈ: നേരിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു എന്ന് തമന്ന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താനും വീട്ടുജോലിക്കാരും കോവിഡ് നെഗറ്റീവാണെന്നും തമന്ന പറഞ്ഞു. മുംബൈയിലെ വസതിയില്‍ താമസിച്ചു വരികയാണ് കോവിഡ് ബാധ ഉണ്ടായത്. മാതാപിതാക്കള്‍ സുഖമായിരിക്കുന്നുവെന്നും തങ്ങള്‍ മുന്‍കരുതലിന്റെ മാര്‍ഗമായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെന്നും തമന്ന വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *