റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ വാര്‍ത്ത: 22 യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രം

April 6, 2022 - 6:15 pm

ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രസര്‍ക്കാര്‍. ഇവയില്‍ നാലെണ്ണം പാകിസ്താനില്‍നിന്നുള്ള ചാനലുകളാണ്.ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 2021 ലെ ഐടി നിയമപ്രകാരമാണു നടപടിയെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ െസെന്യം, ജമ്മു കശ്മീര്‍ എന്നീ വിഷയങ്ങളില്‍ ഈ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രതികരിച്ചു. വിലക്കിലായ ചാനകള്‍ക്കെല്ലാംകൂടി ഇന്ത്യയില്‍ 260 കോടി വരിക്കാരുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *