റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെപിപി നമ്പ്യാരുടെ സ്‌മരണാര്‍ത്ഥം ഐ ട്രിപ്പിള്‍ ഇ കേരള ഘടകം നല്‍കുന്ന പുരസ്‌കാരം പത്മശ്രി ഡോ. സിജി. കൃഷ്‌ണദാസ്‌ നായര്‍ക്ക്‌

January 31, 2022 - 10:08 am

കൊച്ചി ; പത്മഭൂഷണ്‍ കെപിപിനമ്പ്യാരുടെ സ്‌മരണാര്‍ത്ഥം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇലക്ട്രിക്കല്‍സ്‌ ആന്റ് ഇലക്ട്രോണിക്‌സ്‌ എഞ്ചിനീയേഴ്‌സ്‌ (ഐട്രിപ്പിള്‍ ഇ) കേരള ഘടകം നല്‍കുന്ന 2021ലെ പുരസ്‌കാരം സാങ്കേതിക വിദഗ്‌ദനും മെറ്റലര്‍ജി ശാസ്‌ത്രജ്ഞനുമായ പത്മശ്രീ സി.ജി കൃഷ്‌ണദാസ്‌ നായര്‍ക്ക്‌ സമ്മാനിച്ചു.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്‌ ചെയര്‍മാന്‍ ,കൊച്ചി വിമാനത്താവളം മനേജിംഗ്‌ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കോഴിക്കോട്ട്‌ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എന്‍ഐടി)ചെയര്‍മാനാണ്‌ . വ്യോമയാന മേഖലയിലെ സംഭാവനകള്‍,സ്വദേശിവല്‍ക്കരണം, നൂതന വിമാനങ്ങളുടെ വികസനം വിപുലമായ അക്കാഡമിക്ക്‌ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ്‌ അവാര്‍ഡ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *