കൊല്ലം: ജില്ലയിലെ സ്റ്റേജ് കരിയേജ് ബസുകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ ഒറ്റ ഇരട്ട അക്ക നിയന്ത്രണമില്ലാതെ ജില്ലയ്ക്ക് അകത്ത് മാത്രം സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. (പി.ആര്.കെ നമ്പര്‍.1668/2021)



