റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ

March 23, 2026 - 8:00 am

ടെഹ്‌റാന്‍ | ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പല്‍ ഗതാഗതം നിലച്ചിട്ടില്ലെന്നും വ്യക്തമാക്കി ഇറാന്‍ .ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഉത്തരവാദികള്‍ അമേരിക്കയും ഇസ്‌റാഈലുമാണെന്നും ഇറാന്‍ വിശദമാക്കി.

ഇറാന്റെ നിര്‍ദേശങ്ങളാനുസരിക്കുന്നവര്‍ക്ക് കടന്നുപോകാം.

ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് വിലക്ക്.കപ്പല്‍ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയില്‍ മാത്രമാണെന്നും ഇറാൻ . ഇറാന്റെ നിര്‍ദേശങ്ങളാനുസരിക്കുന്നവര്‍ക്ക് കടന്നുപോകാം. എന്നാൽ അമേരിക്കയേയും ഇസ്രയേലിനെയും അനുവദിക്കില്ല. കൂടുതല്‍ അപകടം ഒഴിവാക്കാന്‍ കൂടിയാണ് നിയന്ത്രണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *