ന്യൂഡൽഹി: ദേശീയ ആദിവാസി കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയിൽ കേരളത്തിൽനിന്ന് ഐ.സി. ബാലകൃഷണൻ, പി.കെ. ജയലക്ഷ്മി എന്നിവരുൾപ്പെടെ 43 പേരെ നിയമിച്ചു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സഈദും സമിതിയംഗമാണ്.
19 അംഗ ട്രൈബൽ ഉപദേശക സമിതിയും
39 പേരെ പ്രത്യേക ക്ഷണിതാക്കളായും നിയമിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള 19 അംഗ ട്രൈബൽ ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു
