മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിന്

തിരുവനന്തപുരം: ഗൾഫ് പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെയാണ് പര്യടനം. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം.

യാത്രാ പരിപാടികൾ

ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബർ 24, 25 ദിവസങ്ങളി മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. മസ്ക്കത്തിലേയും സലാലയിലേയും പരിപാടികളിൽ മുഖ്യമന്ത്രി സംസാരിക്കും. ഒക്ടോബർ 30-ന് ഖത്തറിൽ. നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി- എന്നിങ്ങനെയാണ് യാത്രാ പരിപാടികൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →