വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ന്യൂഡല്‍ഹി | അഹമ്മദാബാദിലെ വിമാന ദുരന്തത്തിനിടയാക്കിയ സംഭവത്തിൽ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈകാതെ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും എംഎ ബേബി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →