മുഹമ്മദ് ഷഹബാസ് വധക്കേസ് : പ്രതികളുടെ ജാമ്യ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി | പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് വധക്കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് (ജൂൺ 11)വിധി പറയും. വിദ്യാര്‍ഥികളായ ആറ് പേരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 28നാണ് ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തിയത്. .

നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തിയത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →