റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ കുട്ടി മരിച്ചു

April 29, 2025 - 7:09 am

മലപ്പുറം : തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ അഞ്ചുവയസുകാരി മലപ്പുറം സ്വദേശി സമ ഫാരീസ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്. പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഏൽക്കുകയായിരുന്നു. .

മാർച്ച് 29നാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്, കുട്ടി മിഠായി വാങ്ങാൻ പുറത്തുപോയപ്പോഴാണ് ആക്രമണത്തിനിരയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *